Wednesday, 27 March 2019

ജെറ്റ് എയര്‍വെയ്‌സും നമ്മുടെ നെഞ്ചത്തേക്ക് 

ജെറ്റ് എയര്‍വെയ്‌സും നമ്മുടെ നെഞ്ചത്തേക്ക് : ജെറ്റ് മുതലാളി പാപ്പരായത് സാധാരണ നിലയില്‍ നമ്മളെ ബാധിക്കേണ്ട വിഷയമല്ല. മുതലാളിമാര്‍ ബിസിനസുകള്‍ തുടങ്ങും, പൂട്ടും, ലാഭമുണ്ടാക്കും, നഷ്ടമുണ്ടാക്കും, ഇതൊക്കെ ലോകം മുഴുവന്‍ നടക്കുന്ന കാര്യങ്ങളാണ്. പക്ഷെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് മാത്രം ബാധകമായ ഒരു കാര്യമുണ്ട് , മുതലാളിമാര്‍ ലാഭമുണ്ടാക്കിയാല്‍ അവര്‍ സുഖിക്കും, നഷ്ടമുണ്ടാക്കിയാല്‍ നമ്മള്‍ നാട്ടുകാര്‍ അനുഭവിക്കണം.ഏക...

Saturday, 5 May 2018

'എന്റെ ജൽപ്പനങ്ങൾ

മൃതനായ ശിശുവിന്റെ തണുത്ത വിരൽ പോലെ മഞ്ഞ് വാതിൽപ്പഴുതിലൂടെ എന്നെ തൊട്ടു.. കാറ്റാടി മരങ്ങൾ നിറയെ ഡിസംബർ മാസത്തിലെ മഞ്ഞിൻ കണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു...ഒരു ഡിസംമ്പർ രാത്രിയിൽ എന്റെ ചിന്താ ജലാശയത്തിന് തീപിടിച്ചു..ഞാനെന്നും ഇഷ്ടപ്പെടുന്ന ആ വാക്കുകൾ ദൈവം നിന്നെ രക്ഷിക്കട്ടെ..'' ജീവിക്കാൻ ഒരിക്കൽ കൂടി അർഹത നേടിയവനെപ്പോലെ ഞാനാഹ്ലാദിച്ചു.. ശിരസ്സ് തകർന്ന സമതലങ്ങൾ മഞ്ഞ് കാലത്തെ ഓർത്തെടുക്കുന്ന പോലെ വിണ്ട് കീറിയ ഹൃദയം ഒരു പഴന്തുണികളേയും വിശ്വസിക്കില്ല...ലജ്ജയോടെ ഞാനോർത്തു ഞാനെത്ര മാറിപ്പോയെന്ന്... ഇന്ദ്രീയ ബോധങ്ങളിൽ വഞ്ചിത നായ ഞാൻ വിലോഭനകലയുടെ കണിശതകളിലേക്ക് ഞാൻ നിലപ്പതിക്കുകയാണ്... അതേ ആരോ പറഞ്ഞത് പോലെ ക്രൂരമായ ആ വാക്കുകൾ now meet your destination ദുര സങ്കൽപ്പത്തിന്റെ പരിധികൾക്കപ്പുറത്ത് നിന്ന് 'എന്തോ ഒന്ന് എന്നെ അധിനിവേശിച്ചിരിക്കുന്നു സത്യം അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായ ഒന്ന്


Friday, 9 March 2018

വെള്ളമില്ലാതെ ജീവചരാചരങ്ങൾക്ക് ജീവിതം സാധ്യമാണോ??? ലോകത്ത് വെറും 3% മാത്രമാണ് കുടിക്കാൻ യോഗ്യമായിട്ടുള്ളത് ആ 3% ൽ 100ൽ 40% അമേരിക്കൻ ഐക്യനാടുകളിലും ബാക്കി 20% കാനഡയിലും ബാക്കിയുള്ള 40% ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും.... വെള്ളത്തെ കൃതൃമം ആയി നിർമ്മിക്കാൻ സാധ്യമാണോ??? ഇല്ല..... സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട: ഇവിടെയാണ് നാം ചിന്തിക്കേണ്ടത് .....വനം ഒരു വരം

എല്ലാവർക്കും എന്റെ നമസ്ക്കാരം..... മണ്ണിന്റെ ഗന്ധവും നമ്മയും ഒത്തുചേർന്ന ശാന്തസുന്ദരമായ എന്റെ ഗ്രാമം........ പേങ്ങാട്ടുശ്ശേരി


ഏന്റെ വീട്ടിലേക്കുള്ള സുന്ദരമായ വഴി..... ചുറ്റും പച്ചപ്പ്


ഇനിയും കാണുമോ ഈ സുന്ദരമായ സൃഷ്ടി??? കാടും മേടും നശിപ്പിക്കുന്ന മനുഷ്യൻ.... ഈ പ്രദേശം വർഷങ്ങൾക്ക് മുമ്പ് ഉയർന്ന കുന്നും പ്രദേശമായിരുന്നു

 https://ml.wikipedia.org/wiki/%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%87%E0%B4%B5%E0%B5%8D_%E0%B4%9F%E0%B4%BF.%E0%B4%AF%E0%B5%8...